Travel Writers & Photographers

Sandeepa and Chetan. Married. Indians. Exploring Travel as Lifestyle. Featured by National Geographic, Yahoo. Stories, Photos, Videos at http://sandeepachetan.com

  • 184
    stories
  • 57K
    words
184
stories for
22
publications
Sandeepa Chetan's stories for
Show all
Salar article
manoramaonline.com

manoramaonline.com

ജോലി വിട്ട് വീട് വിറ്റ് ലോകം കാണാനിറങ്ങിയ ...

Open uri20160715 10101 hwdhdr article
manoramaonline.com

ഉദ്യാനക്കാഴ്ചകളുമായി മലപ്പുറം

മലപ്പുറത്തിന് അലങ്കാരമേകും ഉദ്യാനക്കാഴ്ചകളും നീരൊഴുക്കും..മലപ്പുറം പട്ടണത്തെ ഉയർത്തി നിർത്തിയ കുന്നിനെ അലങ്കരിച്ചു കോട്ടക്കുന്ന് ഉദ്യാനമാക്കിയത് വിനോദ സഞ്ചാര വകുപ്പാണ്. മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിൽ നിന്നു കിഴ ക്കോട്ടു നോക്കിയാൽ കോട്ടക്കുന്ന് കാണാം. യന്ത്ര ഊഞ്ഞാലും കുട്ടികളുടെ പാർക്കും...

Open uri20160715 10101 zjum2s article
manoramaonline.com

ആറുമാസം പ്രായമുള്ള കുഞ്ഞുമൊത്ത് ദമ്പതികൾ ചുറ്റിയത് 15 രാജ്യങ്ങൾ

ഒരുവർഷം കൊണ്ട് 15 രാജ്യം ചുറ്റിയ ഇന്ത്യൻ ദമ്പതികളെ പരിചയമുണ്ടോ? മുംബെ സ്വദേശികളായ റഷ്മി പണ്ഡിറ്റും ചാല്യൂക്യ മോഹൻ രാജുമാണ് ആ ദമ്പതികൾ. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ഇരുവരും ലോകം ചുറ്റാൻ പോയപ്പോൾ ഒരു കുഞ്ഞതിഥിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. കേവലം ആറുമാസം പ്രായമുള്ള ഛാവി എന്ന കുഞ്ഞും.ഛാവിയുടെ ജനനം...

Open uri20160715 10101 1agsfcg article
manoramaonline.com

ഇന്ത്യയെ പ്രണയിച്ച പെൺബൈക്ക് റൈഡർ

ഒറ്റയ്ക്ക് ഒരു ബൈക്കിൽ ഇന്ത്യ ചുറ്റാൻ ഇഷഗുപ്ത എന്ന പെൺ ബൈക്ക് റൈഡർ ഇറങ്ങിത്തിരിച്ചിട്ട് 100 ദിവസത്തിലധികമായി. 110 ദിവസത്തിനുള്ളിൽ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് 38000 കിലോമീറ്റർ പൂർത്തിയാക്കണമെന്ന ലക്ഷ്യവുമായി പുറപ്പെട്ടതാണ് ഈ യുവതി. മെയ് ആദ്യവാരത്തോടെ താൻ ലക്ഷ്യം പൂർത്തീകരിക്കുമെന്ന...

Open uri20160715 10101 19yetzp article
manoramaonline.com

യാത്രകൾ കൊണ്ട് പണക്കാരായ ദമ്പതികൾ

ആറക്കസംഖ്യ വരുമാനമുള്ള ജോലികളഞ്ഞ് ലോകംചുറ്റാനിറങ്ങിയ ആ ദമ്പതികൾക്ക് ഭ്രാന്താണെന്ന് പലരും പറഞ്ഞു. യാത്ര എന്ന ഭ്രാന്തിനു പിന്നാലെ ഇറങ്ങിത്തിരിച്ചാൽ ഇങ്ങനെ പലതും കേൾക്കേണ്ടി വരുമെന്നറിഞ്ഞുകൊണ്ട് തന്നെ ആ കനേഡിയൻ ദമ്പതികൾ അതിനെ ചിരിച്ചു തള്ളി. ഇരുപതു വയസിൻറെ ചോരത്തിളപ്പിൽ ഉള്ളതെല്ലാം വിറ്റുപെറുക്കി...

Open uri20160715 10101 1k4tctg article
manoramaonline.com

മൂന്നാറിൻ മണമുള്ള കാറ്റ്

കറുത്ത കവിളിൽ ഉണങ്ങിത്തുടങ്ങിയ കണ്ണീർച്ചാൽപോലെ വരണ്ടിരുന്നു ചീയപ്പാറ വെള്ളച്ചാട്ടം.അടിമാലി – മൂന്നാർ ദേശീയ പാതയോരത്തു നീല ഷീറ്റിട്ടുകെട്ടിയ കടകളിൽ പലതും അടഞ്ഞുകിടക്കുന്നു. ആക്സിലറേറ്ററിലെ ചവിട്ട് ഇത്തിരി കൂടിപ്പോയോ! ബ്രേക്കിട്ടതു ഹൈവേ പൊലീസിന്റെ സ്പീഡ് റഡാർ വാഹനത്തിനു മുൻപിൽ. ‘ഇവിടെ...

Open uri20160715 10101 9t7wgb article
manoramaonline.com

ദൃശ്യഭംഗിയുടെ പൂരം

തൃശൂരിന്റെ മണ്ണിലുണ്ട് കാഴ്ചയുടെ പൂരമൊഴുകുന്ന പ്രകൃതി ഭംഗി. തൃശൂരില്‍ വെളളച്ചാട്ടമായി അതിരപ്പിളളി മാത്രമല്ല, ചാർപ്പയു മുണ്ട്. ചാലക്കുടിപ്പുഴയിലെ ഈ വെളളച്ചാട്ടം കാണാനാണ് ഇപ്പോൾ ആളുകൾ തിരക്കു കൂട്ടുന്നത്. ഏറെക്കാലം അതിരപ്പ ളളിയുടെയും വാഴ‌ച്ചാലിന്റെയും വലുപ്പത്തിനിടയ്ക്കു ചർച്ച മുങ്ങിപ്പോയത്...

Open uri20160715 10101 1643pgb article
manoramaonline.com

അഴകോലും പൂഞ്ചോല

പാലക്കാടിൻ മണ്ണിലുണ്ട് ഈറൻ കാറ്റ് വീശുന്ന സുന്ദര ഇടങ്ങള്‍. ഒലവക്കോടു നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണു ധോണി. വനപ്രദേശമാണ് ഇവിടം. വെളളച്ചാട്ടവും പച്ചക്കറിത്തോട്ടവും പശുക്കളെ വളർത്തുന്ന ഫാമും ഉൾപ്പെടെ ഒരു പാടു കാഴ്ചകളുണ്ട് ധോണിയിൽ. ധോണി റിസർവ് വനമേഖലയുടെ അടിവാരത്താണു ഫോറസ്റ്റ് ഓഫിസ്. ധോണിയിലെ...

Open uri20160715 10101 7tc72b article
manoramaonline.com

കാണണം ഈ മാട്ടുപ്പെട്ടി

ജീവിതത്തിന്റെ ആകുലതകള്‍ യാതൊന്നുമില്ലാതെ ആത്മാവും മനസും ഒഴുകി നടക്കുന്ന ഒരു തീരം! ഈ ഭൂമിയില്‍ ജനിക്കുന്നതിനു മുമ്പ് അങ്ങനെയൊരു തീരത്തായിരുന്നുവെന്ന് ഞാന്‍ സങ്കല്‍പിക്കാറുണ്ട്. ഭൂമിയിലെ ജീവിതത്തിനു ശേഷം വീണ്ടും അത്തരമൊരിടത്ത് എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കാറുണ്ട്. ആ സ്വപ്നഭൂമിയിലേക്ക് മെല്ലേ ഞാന്‍...

Open uri20160715 10101 y87w89 article
manoramaonline.com

പത്മനാഭദാസന്റെ കൊട്ടാരം വിളിക്കുന്നു...

മഴമേഘങ്ങൾ മറച്ച കന്യാകുമാരിയിലെ സൂര്യോദയത്തിന്റെ നഷ്ടബോധത്തിലാണ് ഞങ്ങൾ പത്മനാഭപുരം കൊട്ടാരത്തിലേക്കു പുറപ്പെട്ടത്. 16–ാം നൂറ്റാണ്ടിൽ പണിത കൊട്ടാര വിസ്മയം കണ്ടതോടെ നഷ്ടബോധം കൗതുകത്തിന് വഴിമാറി. കേരള വാസ്തു ഭംഗിയുടെ പ്രതീകമായ കൊട്ടാരം സ്ഥിതി ചെയ്യുന്നത് കന്യാകുമാരി ജില്ലയിലെ തക്കലയിലാണ്....

Open uri20160715 10101 2uz2mz article
manoramaonline.com

ഏഴ് പെണ്ണുങ്ങൾ ബൈക്കിൽ മനപാസിലേക്ക് നടത്തിയ സാഹസിക യാത്ര

സമുദ്രനിരപ്പിൽ നിന്ന് 18192 അടി മുകളിൽ ഉത്തരാഖണ്ഡിലെ മനപാസിലേക്ക് ഏഴ് പെണ്ണുങ്ങൾ ബൈക്കിൽ ചീറിയെത്തിയപ്പോൾ അതൊരു ചരിത്രമുഹൂർത്തമായി. ഒരു വശത്ത് അഗാധമായ കൊക്ക മറുവശത്ത് മലമടക്കുകൾ ഒരു മോട്ടോർസൈക്കിനു മാത്രം കഷ്ടിച്ചു കടന്നുപോകാവുന്നത്ര വീതി കുറഞ്ഞ വഴി ഇതൊന്നും പോരഞ്ഞ് മോശമായ കാലാവസ്ഥയും.ഇത്രയും...

Open uri20160715 10101 7jwcmw article
manoramaonline.com

സുവർണ ചതുരം ചുറ്റി മിഷേലിൻെറ ഇതിഹാസ യാത്ര

197 ദിവസം കൊണ്ട് 5970 കിലോമീറ്റർ താണ്ടി 57 നഗരങ്ങൾ ചുറ്റി ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് അവൾ മടങ്ങിയെത്തിയ നിമിഷം ലോകം ആ പെണ്ണിൻെറ മനസുറപ്പിനു മുന്നിൽ ശിരസു നമിച്ചു. പൂനെ സ്വദേശിയായ മിഷേൽ കാകെയ്ഡ് എന്ന സ്ത്രീയാണ് തൻെറ അസാധാരണ യാത്രകൊണ്ട് ചരിത്രത്തിൽ ഇടം പിടിക്കുന്നത്. 5970 കിലോമീറ്റർ ഓടിത്തീർക്കുക...

Open uri20160715 10101 z03dbi article
manoramaonline.com

സുന്ദരമീ കാഴ്ചകൾ

കോഴിക്കോടൻ സൗന്ദര്യം നുണഞ്ഞിറക്കാൻ ഇതാ ചില സ്ഥലങ്ങൾ..കോഴിക്കോടൻ ജില്ലയുടെ അതിർത്തിയിലാണെങ്കിലും കടലുണ്ടിപ്പുഴയിലെ പക്ഷി സങ്കേതം കോഴിക്കോടിന്റെ വിനോദ സഞ്ചാര കേന്ദ്രമായിട്ടാണ് അറിയപ്പെട്ടത്. അറബിക്കടലിൽ ചെന്നു ചേരുന്നതിനു തൊട്ടു മുമ്പ് കടലുണ്ടി പരന്നൊഴുകുന്ന പ്രദേശത്ത് പലതരം പക്ഷികൾ...

Open uri20160715 10101 dqc4sb article
manoramaonline.com

കഥ പറയും കബനി

കേരളത്തില്‍ ഉറവപൊട്ടുന്ന നദിയാണ് കബനി. വയനാടന്‍ നിരകളെ തഴുകിയൊഴുകി, പിന്നെ കര്‍ണാടകയിലേക്ക് കടന്ന് കാവേരിയിലലിയുന്നു കബനി. കര്‍ണാടകയിലെ വലിയ വന്യജീവികേന്ദ്രങ്ങളിലൊന്നാണ് കബനി ഫോറസ്റ്റ് റിസര്‍വ്.മൈസൂറില്‍ നിന്ന് 80 കിലോമീറ്ററും ബാംഗൂരില്‍ നിന്ന് 205 കിലോമീറ്ററും ദൂരമുണ്ട് കബനിയിലേക്ക്. പക്ഷേ,...

Open uri20160715 10101 c7ptqp article
manoramaonline.com

ഹൃദയം കുളിരട്ടെ ഈ തണുപ്പിൽ

വയനാടിന്റെ ഹൃദയത്തിലൂടെ പ്രകൃതിയെ അടുത്തറിയാം. എത്ര കണ്ടാലും മതിവരാത്ത പ്രകൃതിഭംഗിയാണ് വയനാടിന്റേത്. വയനാടിന്റെ ഹൃദയഭാഗത്ത് കാഴ്ചയുടെ വിരുന്നാണ് ബാണാസുര സാഗർ അണക്കെട്ട്. കൽപ്പറ്റയിലെ പ്രധാന വിനോ ദ സഞ്ചാര കേന്ദ്രമാണിത്. മലകൾ അതിരിട്ട താഴ്വരയിൽ നിറഞ്ഞു നിൽക്കുന്ന ബാണാസുര സാഗർ ഇന്ത്യയിലെ തന്നെ ഏററ വും...